ഇവിടെ നോക്ക്

Tuesday, 21 June 2011

പോത്തന്കോട് ശ്രീ കരുണാകര ഗുരുവിന്റെ ആശ്രമത്തില്‍ മഹാത്മയിലെ കുട്ടികളുമായി നടത്തിയ യാത്ര

Created by :- VIPIN KUMAR.R (9048516199) email:- vipinmahathma@gmail.com, vipinkumar.r1986@gmail.com

Tuesday, 22 March 2011

 "കല്ലു" എന്ന കല്യാണി
ചൈതന്യ ടുഷനിലെ sajan 's  മകള്‍  

Created by :- VIPIN KUMAR.R (9048516199) email:- vipinmahathma@gmail.com, vipinkumar.r1986@gmail.com

Saturday, 19 March 2011

                              ഇന്ന് (19 .3 .2011 ) സുപ്പര്‍ മൂണ്‍                                                                  
                       ഇന്ന് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് വെറും 356577  കിലോമീറ്റര്‍ അകലെ എത്തുന്നു. അതും കഴിഞ്ഞ 18 വര്‍ഷങ്ങളെ വച്ച് നോക്കുമ്പോള്‍ ഏറ്റവും അടുത്ത്. സാധാരണ നമ്മള്‍ കാണുന്ന ചന്ദ്രനേക്കാള്‍ 7600 കിലോമീറ്റര്‍ അടുത്ത്. അത് മാത്രമല്ല സാധാരണയേക്കാള്‍ 14 % വലിപ്പത്തിലും. ഈ വലിപ്പം കാരണമാണ് ഈ പ്രതിഭാസത്തിനെ "സുപ്പര്‍ മൂണ്‍" എന്ന് പറയുന്നത്.                                                         

(കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

Super moon is reminiscent of CCR's 1970s, hit song, Bad Moon Rising, because an astrologer said this phenomenon will cause natural disasters.

Read more at Suite101: Full Super Moon on March 19, 2011: Astrologer Says Beware! http://www.suite101.com/content/full-super-moon-on-march-19-2011-astrologer-says-beware-a360199#ixzz1H1nJ2l6F

Created by :- VIPIN KUMAR.R (9048516199) email:- vipinmahathma@gmail.com, vipinkumar.r1986@gmail.com

Thursday, 17 March 2011

യു എസ് എസ് സ്ക്രീനിംഗ് ടെസ്റ്റ്‌ നടക്കുന്നതിനാല്‍ 
25 /3 /2011 - ലെ 
LP , UP  ക്ലാസ്സുകളിലെ 
പരീക്ഷ 22 / 3 / 2011  - ലേക്ക് 
മാറ്റിയിരിക്കുന്നു.   

Created by :- VIPIN KUMAR.R (9048516199) email:- vipinmahathma@gmail.com, vipinkumar.r1986@gmail.com

Wednesday, 16 March 2011

 MANKADU ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ മീനം 7  നു ഉത്സവം കൊടിയേറുന്നു. 3 ദിവസത്തെ ആഘോഷങ്ങള്‍ ആണ് ഉത്സവ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
  
Created by :- VIPIN KUMAR.R (9048516199) email:- vipinmahathma@gmail.com, vipinkumar.r1986@gmail.com

Tuesday, 15 March 2011

UP  School Mankadu - വാര്‍ഷിക ആഘോഷങ്ങളുടെ നിറവില്‍  
 
ആശംസകളോടെ,

മഹാത്മാ
ടുഷ്യന്‍ സെന്‍റെര്‍
മുക്കുന്നം

Created by :- VIPIN KUMAR.R (9048516199) email:- vipinmahathma@gmail.com, vipinkumar.r1986@gmail.com

Monday, 14 March 2011

ഇന്ന് കടയ്ക്കല്‍ തിരുവാതിര
                   കുംഭമാസത്തിലെ തിരുവാതിര നാളില്‍ കടയ്ക്കല്‍ ആഘോഷങ്ങളുടെ നിറവിലാണ്. മെയ്യും മനസും ഒന്നാക്കി ഈ നാട് ഒരുങ്ങുകയാണ്; ആര്‍ദ്രമായി വന്നെത്തുന്ന തിരുവാതിരയെ വരവേല്‍ക്കാന്‍.

തിരുവാതിര കാഴ്ചകള്‍ 

ക്ഷേത്രം

കുതിരയെടുപ്പ്
2
3

ദീപാലങ്കാരം

ആകാശദീപകാഴ്ച

Created by :- VIPIN KUMAR.R (9048516199) email:- vipinmahathma@gmail.com, vipinkumar.r1986@gmail.com