ഇവിടെ നോക്ക്

Sunday, 13 March 2011

ജപ്പാനിലെ സുനാമി         

     സുനാമി തകര്‍ത്തെറിഞ്ഞ ജപ്പാനെ ഓര്‍ത്തു പൊഴിക്കാന്‍ ഒരിറ്റു കണ്ണീര്‍ നമുക്ക് ബാക്കിയുണ്ടാകണം.
ഹിരോഷിമയിലും, നാഗസാക്കിയിലും ആയി 2 അനുബോംബുകളെ മാറില്‍ ഏറ്റുവാങ്ങിയ ആനാട് സ്വപ്രയത്നംകൊണ്ട് മാത്രമാണ് ലോകത്തിനു തന്നെ മാതൃകയായി ഉയര്‍ന്നു വന്നത്.
അവിടം  ഭൂകമ്പ സാധ്യത ഉള്ള പ്രദേശം തന്നെയാണ് എങ്കിലും ഭൂകമ്പവും, സുനാമിയും, അനുപ്രസരണവും ഒക്കെ നിരനിരയായി വന്നത് ആ നാടിന്‍റെ നിലനില്പിനെ തന്നെ ബാധിച്ചിരിക്കുന്നു.

ജപ്പാനില്‍ എന്തുകൊണ്ട് ഇങ്ങനെ പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാകുന്നു?
കാരണം :- ജപ്പാന്‍ സ്ഥിതി ചെയ്യുന്നത് "റിംഗ് ഓഫ് ഫയര്‍" എന്ന വിളിപ്പേരുള്ള പ്രത്യേക ഭൗതിക മേഖലയില്‍ ആണ് .

ചില സങ്കട കാഴ്ചകള്‍
1. ജപ്പാന്‍ സൈന്യം
2. കടലിന്‍റെ സംഹാര താണ്ടവം
3. കലികാലം

No comments:

Post a Comment